പാരിസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ville de Paris | ||
|
![]() |
|
City flag | City coat of arms | |
Motto: Fluctuat nec mergitur |
||
![]() |
||
The Eiffel Tower in Paris, as seen from the esplanade du Trocadéro. | ||
Location | ||
ഫലകം:French town map | ||
Time Zone | CET (UTC +1) | |
Coordinates | ||
Administration | ||
---|---|---|
Country | France | |
Region | Île-de-France | |
Department | Paris (75) | |
Subdivisions | 20 arrondissements | |
Mayor | Bertrand Delanoë (PS) (2008-2014) |
|
City Statistics | ||
Land area¹ | 86.9[2] km² | |
Population² (Jan. 2006 estimate) |
2,167,994 | |
- Ranking | 1st in France | |
- Density | 24,948/km² (2006[2]) | |
Urban Spread | ||
Urban Area | 2 723 km² (1999) | |
- Population | 9,644,507 (1999) | |
Metro Area | 14,518.3 km² (1999) | |
- Population | 12,067,000 (2007) | |
1 French Land Register data, which excludes lakes, ponds, glaciers > 1 km² (0.386 sq mi or 247 acres) and river estuaries. | ||
2 Population sans doubles comptes: residents of multiple communes (e.g. students and military personnel) only counted once. | ||
![]() |
ഫ്രാന്‍സിന്റെ തലസ്ഥാന നഗരമാണ് പാരിസ്. വടക്കന്‍ ഫ്രാന്‍സിലെ സെയ്നെ നദിയുടെ തീരത്ത് ഇല്-ഡി-ഫ്രാന്‍സ് പ്രദേശത്തിന്റെ ഹൃദയഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഭരണ പ്രദേശത്തിനകത്തുള്ള പാരിസ് നഗരത്തിന്റെ (1860ന് ശേഷം കാര്യമായ മാറ്റം വന്നിട്ടില്ല) ജനസംഖ്യ ഏകദേശം 2,167,994 (ജനുവരി 2006) ആണ്.[3] ഭരണ പ്രദേശവും കഴിഞ്ഞ് വളരെ വ്യാപിച്ച് കിടക്കുന്ന പാരിസ് യുണൈറ്റ് അര്ബൈനിലെ (അല്ലെങ്കില്‍ നഗര പ്രദേശം) ജനസംഖ്യ ഏകദേശം 99.3 ലക്ഷമാണ് (2005ല്‍).[4]120 ലക്ഷം ജനസംഖ്യയുള്ള പാരിസ് എയ്റെ അര്‍ബൈന്‍[5] (അല്ലെങ്കില്‍ മെട്രോപൊളിറ്റന്‍ പ്രദേശം) യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള മെട്രോപൊളിറ്റന്‍ പ്രദേശങ്ങളിലൊന്നാണ്. [6]
ഇന്ന് ലോകത്തിലെ ഒരു പ്രധാന വ്യാപാര, സാംസ്കാരിക കേന്ദ്രമാണ് പാരിസ്. രാഷ്ട്രീയം, വിദ്യാഭ്യാസം, വിനോദം, വാര്‍ത്താമാദ്ധ്യമം, ഫാഷന്‍, ശാസ്ത്രം എന്നീ രംഗങ്ങളില്‍ പാരിസ് ചെലുത്തുന്ന സ്വാധീനം അതിനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള നഗരങ്ങളിലൊന്നാക്കുന്നു.[7] ഫോര്ച്ചുണ് മാസിക പുറത്തിറക്കിയ ഫോര്ച്ചുണ് ഗ്ലോബല്‍ 500 പട്ടികയിലുള്ള 36 കമ്പനികള്‍ പാരിസ് പ്രദേശം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു.[8] യുനെസ്കോ, ഒഇസിഡി, ഐസിസി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും പാരിസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പാരിസ്. വര്‍ഷംതോറും ഏകദേശം 3 കോടി വിദേശി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.[9]
[തിരുത്തുക] അവലംബങ്ങള്‍
- ↑ English version. Official website of Paris.
- ↑ 2.0 2.1 Excluding Bois de Boulogne and Bois de Vincennes
- ↑ (ഫ്രഞ്ച്) Institut National de la Statistique et des Études Économiques. " Estimation de population par département, sexe et grande classe d’âge – Années 1990 à 2006". Retrieved on 2008-02-16.
- ↑ (ഫ്രഞ്ച്) Institut National de la Statistique et des Études Économiques. "Population des villes et unités urbaines de plus de 1 million d'habitants de l'Union Européenne". Retrieved on 2006-04-10.
- ↑ (ഫ്രഞ്ച്) Institut National de la Statistique et des Études Économiques. "Aire Urbaine '99 – pop totale par sexe et âge". Retrieved on 2006-04-10.
- ↑ Stefan Helders, World Gazetteer. "World Metropolitan Areas". Retrieved on 2007-01-18.
- ↑ Globalization and World Cities (GaWC) Study Group and Network, Loughborough University. "Inventory of World Cities". Retrieved on 2007-10-04.
- ↑ Fortune. Global Fortune 500 by countries: France. Retrieved on 2007-11-03.
- ↑ (ഫ്രഞ്ച്) Institut National de la Statistique et des Études Économiques. Le tourisme se porte mieux en 2004 (PDF). Retrieved on 2007-01-16.